പള്‍സ് ഓക്സിമീറ്റര്‍ നല്കി
മലപ്പുറം : താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ഗവ. ആശുപത്രിയിലേക്ക് മലപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസ് സ്റ്റാഫ് ആന്റ് ഡോക്യുമെന്റ് റൈറ്റേഴ്സ് അസോസിയേഷന് ആറ് പള്‍സ് ഓക്സിമീറ്ററുകള്‍ നല്കി.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അലിഗര്‍ ബാബു ഏറ്റുവാങ്ങി. എസ് ആര് ഒ സ്റ്റാഫുകളായ നൗഷാദ് മാമ്പ്ര, സമീര്‍ പൊന്മള, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റഫീഖ് കപ്പൂര്‍ എന്നിവര്‍ പങ്കെടുത്തു.