Fincat

തിരൂർ നഗരസഭാ ചെയർപേഴ്‌സന്റെ അറിയിപ്പ്

തിരൂർ നഗരസഭ കന്റോൺമെന്റ് ഏരിയ ആയി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരവാസികൾ ഇതിനോട് പൂർണമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നഗരസഭയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്.ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം.പോലീസിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നിർദേശങ്ങൾ പാലിച്ചു മുന്നോട്ടു പോകണം.

1 st paragraph

നമുക്കൊരുമിച്ച് ഇതിനെ നേരിടണം.ഇത് കൂടാതെ ശക്തമായ കാറ്റും മഴയുടെയും ഭീഷണി നില നിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ മുൻ കരുതലുകളെടുക്കണം.

2nd paragraph

തിരൂർ പുഴയുടെ തീരത്ത് താമസിക്കുന്നവർ കരുതലോടെ ഇരിക്കേണ്ടതാണ്. പ്രയാസങ്ങളും പ്രശ്നങ്ങളും ഉണ്ടെങ്കിൽ നഗരസഭാ കണ്ട്രോൾ റൂമുമായി ബന്ധപ്പെടുക