കോവിഡ് ബാധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരൻ മരിച്ചു.

തിരൂർ: കോവിഡ് ബാധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരൻ മരിച്ചു. തിരൂർ മുത്തൂർ ചേനാത്ത് അബ്ദുള്ളയുടെ മകൻ ഷാനവാസ് (38) ആണ് മരണപ്പെട്ടത്.

എസ് ബി ഐ തിമൂർ ടൗൺ ബ്രാഞ്ച് ജീവനക്കാരനാണ്. ഉമ്മ : ബീവി കുഞ്ഞി. സഹോദരി:

ആഷാ ഷനാസ് (ബാങ്ക് ഓഫ് ബറോഡ, ഒറ്റപ്പാലം)