21 അംഗങ്ങളുള്ള മന്ത്രിസഭ; വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും
എൽ.ഡി എഫ് കൺവീനർ മാധ്യമങ്ങളോട്. പറഞ്ഞത്.
▪️സിപിഐ (എം) – 12
▪️സി.പി.ഐ – 4
▪️ജനതാദൾ എസ് – 1, ▪️കേരള കോൺഗ്രസ് (എം) – 1
▪️എൻ സി പി – 1,
▪️രണ്ടര വർഷം വീതം ജനാ. കേരളാ കോൺഗ്രസും, ഐഎൻ എൽ ഉം മന്ത്രി സ്ഥാനം പങ്കിടും.
▪️ വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും.