സൗദിയിൽ വാഹനാപകടത്തിൽ കൂടാളി സ്വദേശി മരണപ്പെട്ടു

സൗദിയിൽ വച്ചു കഴിഞ്ഞ പെരുനാൾ ദിവസം ഉണ്ടായ വാഹനാപകടത്തിൽ കൂടാളി താറ്റിയോട് അത്തിപ്പീടികക്ക് സമീപം കുഞ്ഞിപ്പുരയിൽ ആദർശ് പി.കെ (23) മരണപ്പെട്ടു.

അച്ഛൻ കെ.പി.ജയൻ (ബഹ്റിൻ) ,അമ്മ ഉഷ, സഹോദരി അർഷ.

 

മൃതദേഹം നാളെ നാട്ടിലെത്തിക്കും.

സംസ്‍കാരം കാലത്ത് 11 മണിക്ക് കൂടാളി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.