തിരൂർ നഗരത്തിലെ പാലങ്ങൾ ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ നിവേദനം നൽകി.

തിരൂർ: നഗരത്തിലെ താഴെപാലം പുതിയ പാലത്തിൻ്റെ അപ്രോച്ച് റോഡും, റെയിൽവെ മേൽപാലവും അടിയന്തിരമായി ഇടപെട്ട് ഗതാഗതത്തിന് തുറന്ന് നൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുറുക്കോളി മൊയ്തീൻ എം.എൽ.എ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസി നോട് ആവശ്യപ്പെട്ടു.മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് നടപടികൾ തുടങ്ങി

.