Main Banner

ദുരന്ത നിവാരണ സേനക്കുള്ള രണ്ട് സാനിറ്റൈസേഷൻ യൂണിറ്റുകൾ നൽകി.

തിരൂർ:  തെക്കൻ കുറ്റൂർ മുസ്ലിം ലീഗ് ദുരന്ത നിവാരണ സേനക്കുള്ള രണ്ട് സാനിറ്റൈസേഷൻ യൂണിറ്റുകൾ നൽകി. ഇൻസ്പെയർ ഗ്രൂപ്പ് നൽകുന്ന ഉപകരണം സി.പി. അലി ഹാജി കമ്മിറ്റിക്ക് കൈമാറി.

 

തെക്കൻ കുറ്റൂർ മേഖലയിലെ പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ, കോവിഡ് പോസിറ്റീവായ വീടുകൾ അണുനശീകരണം നടത്തുമെന്ന് മുസ്ലിം ലീഗ് നേതാക്കൾ അറിയിച്ചു.

1 st paragraph

വാർഡ് മെമ്പർ കുഞ്ഞിമൊയ്തീൻ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മഹ്റൂഫ് മാസ്റ്റർ, യൂത്ത് ലീഗ് പ്രസിഡണ്ട് അബ്ദു റഹ്മാൻ കുറ്റൂർ, തയ്യിൽ ഹംസ, സലാം ആനപ്പടി, എഞ്ചി. ബാവ ഹാജി, മുഹമ്മദ് ഷഫീഖ് എം.പി, ഹാരിസ് ബാവ, ഇബ്രാഹിം, ആഷിഖ് പങ്കെടുത്തു.

2nd paragraph