ജില്ലാ ആസ്പത്രിയിൽ കാൻസർ ചികിത്സ ആരംഭിക്കുന്നതിനു നിവേദനം നൽകി.
തിരൂർ: ജില്ലാ ആസ്പത്രിയിൽ കെട്ടിടം നിർമ്മാണം പൂർത്തിയാകുന്ന മുറക്ക് കാൻസർ ചികിത്സാ സൗകര്യം തുടങ്ങണമെന്നും, അതിലേക്കാവശ്യമായ സ്റ്റാഫിനേയും നിയമിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കുറുക്കോളി മൊയ്തീൻ എം.എൽ.എ ആരോഗ്യ മന്ത്രി വീണാ ജോർജിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.