പൊന്നാനി കുറ്റിപ്പുറം പാതയില്‍ കാറും,ലോറിയും, ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
പൊന്നാനി കുറ്റിപ്പുറം പാതയില്‍ കാറും,ലോറിയും, ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റ പൊന്നാനി സ്വദേശി ദിലീപ് (36) ഭാര്യ നരിപ്പറമ്പ് സ്വദേശിനി രചന (30), മകൻ ഉണ്ണിക്കുട്ടൻ എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും,പിന്നീട് എടപ്പാൾ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പിന്നീട് പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.