Fincat

എസ് എഫ് ഐ മാതൃകം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചാലഞ്ച് സംഘടിപ്പിക്കുന്നു.

ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികളെ സഹായിക്കാനായി SFI നടത്തുന്ന മൊബൈൽ ചാലഞ്ചിലേക്ക് പണം കണ്ടെത്തുന്നതിനായി SFI മാതൃകം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചാലഞ്ച് സംഘടിപ്പിക്കുന്നു.

ഈ മാസം 21 നാണ് ബിരിയാണി ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.ബിരിയാണി ചാലഞ്ചിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

മുൻ കൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ബിരിയാണി വീടുകളിൽ എത്തിച്ച് നൽകും.

100 രൂപയാണ് ഒരു ബിരിയാണിയുടെ വില.

 

ബുക്ക് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക.

9846191182

9061471997