വൈദ്യുതി മുടങ്ങും

തിരൂർ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റിലേക്കുള്ള ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനാൽ ശനിയാഴ്ച്ച

(19-06-2021) രാവിലെ 9:30 മുതൽ വൈകുന്നേരം 5:00മണി വരെ തിരൂർ റെയിൽവേ സ്റ്റേഷൻ,സിറ്റി ജംഗ്ഷൻ, താഴെപ്പാലം തൃക്കണ്ടിയൂർ തുടങ്ങിയ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.