തിരൂര്‍ ആര്‍.ഡി.ഒ ചുമതലയേറ്റു

തിരൂര്‍ റവന്യൂ ഡിവിഷനല്‍ ഓഫീസറായി പി.സുരേഷ് ചുമതലയേറ്റു.

 

തിരൂർ റവന്യൂ ഡിവിഷനൽ ഓഫീസറായി ചുമതലയേറ്റ പി സുരേഷ് .

ഏറനാട് താലൂക്ക് തഹസില്‍ദാര്‍, കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍, പാലക്കാട് കിന്‍ഫ്രാ ഓഫീസില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ഓഫീസില്‍ സീനിയര്‍ സൂപ്രണ്ട്, തിരുവല്ല റവന്യൂ ഡിവിഷനല്‍ ഓഫീസര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ സ്വദേശിയാണ്.