Fincat

അന്താരാഷ്​ട്ര വിമാന വിലക്ക്​ജൂലായ് 31 വരെ നീട്ടി

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ജൂലായ് 31 വരെ നീട്ടി ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ ഉത്തരവിറക്കി

1 st paragraph

കാർഗോ വിമാനങ്ങൾ, എയർ ബബിൾ കരാർ പ്രകാരമുള്ള വിമാനങ്ങൾ എന്നിവ സർവീസ് നടത്തുമെന്ന് ഡി.ജി.സി.എ അറിയിച്ചു. കൊവിഡിനെ തുടർന്ന് കഴിഞ്ഞ 15 മാസമായി അന്താരാഷ്ട്ര വിമാനസർവീസ് നിറുത്തിവച്ചിരിക്കുകയാണ്.