ഐ.​എ​ൻ.​എ​ല്ലു​കാ​ർ​ക്ക്​ ലീ​ഗി​ലേ​ക്ക്​ വ​ര​ണോ​യെ​ന്ന്​ തീ​രു​മാ​നി​ക്കാം പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

മലപ്പുറം: ഐ.​എ​ൻ.​എ​ല്ലു​കാ​ർ​ക്ക്​ ലീ​ഗി​ലേ​ക്ക്​ വ​ര​ണോ​യെ​ന്ന്​ തീ​രു​മാ​നി​ക്കാ​മെ​ന്ന്​ മു​സ്​​ലിം ലീ​ഗ്​ നേ​താ​വ്​ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. പ​ദ​വി അ​ൽ​പം കു​റ​ഞ്ഞാ​ലും ലീ​ഗി​ൽ അ​ന്ത​സ്സോ​ടെ നി​ൽ​ക്കാ​മെ​ന്ന്​ കു​ഞ്ഞാ​ലി​ക്കു​ട്ടി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

​ ഐ.​എ​ൻ.​എ​ല്ലി​ലെ അ​ടി​യു​ടെ അ​ടി​സ്​​ഥാ​നം എ​ന്താ​ണെ​ന്ന​റി​യി​ല്ല. ഐ.​എ​ൻ.​എ​ല്ലു​കാ​ർ​ക്ക്​ ഇ​ട​തു​മു​ന്ന​ണി​യി​ൽ സ്വാ​ത​ന്ത്ര്യ​മി​ല്ല. അ​വി​ടെ​യി​രു​ന്ന്​ സ​ച്ചാ​ർ ക​മ്മി​റ്റി കാ​ര്യം​പോ​ലും പ​റ​യാ​ൻ പ​റ്റി​ല്ല. ഒ​രു​പാ​ട്​ അ​സം​തൃ​പ്​​ത​ർ ഐ.​എ​ൻ.​എ​ല്ലി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.