മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് വിദ്യാർഥികളെ മോചിപ്പിക്കണം

പൊന്നാനി: ഓൺലൈൻ പഠന കാലത്ത് ശാരീരിക, മാനസിക, സമ്മർദ്ധങ്ങൾക്കടിമപ്പെടാതെ ശ്രദ്ധിക്കേണ്ടത് അധ്യാപക സമൂഹമാണെന്ന്. അറബിക് സ്പെഷ്യൽ ഓഫിസർ (ASo) ടി പി ഹാരിസ് പ്രസ്താവിച്ചു-പൊന്നാനി ഉപജില്ലാ അറബിക് അക്കാദമിക് കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ ഉൾപ്പെടെ ‘ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ മുഖ്യധാരയിലെത്തിക്കാൻ അധ്യാപകർ ആധുനിക പഠന തന്ത്രങ്ങളും നൈപുണികളും സ്വീകരിക്കണമെന്നും ഓഫീസർ തുടർന്ന് പറഞ്ഞുജില്ലാ മുസ്ലിം വിദ്യാഭ്യാസ ഓഫീസർ ‘ശ്രീ ഷൗ ഖത്തലി അധ്യക്ഷത വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ‘ശ്രീമതി ഷോജ മേഡം, എം വി- അലിക്കുട്ടി’ അബ്ദുറഹിമാൻ ഫാറൂഖി – സി വി – ഇബ്രാഹിം കുട്ടി തുടങ്ങിയവർ ആശംസകളർപ്പിച്ചു

സമകാലീന അധ്യാപനം – അറബി ഭാഷാ സാഹിത്യം വളർച്ചയുടെ നാൾവഴികൾഓൺലൈൻ പഠനം ശ്രദ്ദിക്കേണ്ട കാര്യങ്ങൾഎന്നീ ക്ലാസുകൾ ‘ യഥാക്രമം’ വിജയഭേരി കോ ഓർഡിനേറ്റർ ഡോ:’ടി സലീം’ ഡോ: മൻസൂർ അമീൻ എന്നിവർ അവതരിപ്പിച്ചുപ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ളഭാഷാപഠനവികാസം അവതരണം എന്നിവയിൽശ്രീമതി. പി. ശ്രീജ.കെ – വി – മുഹമ്മദ്. ന ഉഷാദ് മാറഞ്ചേരി-പി വി – ജമാലുദ്ദീൻ – ഇ- അൻവർ സാദത്ത് – എന്നിവർ നേതൃത്വം നൽകി – ഇ പി – എ ലത്തീഫ് ‘ മോഡറേറ്ററായിരുന്നുഅക്കാദമിക് സെക്രട്ടറി ‘സി’ മുഹമ്മദ് സജീബ് സ്വാഗതവും – കരീമുള്ള നന്ദിയും പറഞ്ഞു