Main Banner
Browsing Tag

Students teachers principal

എൻ.എസ്.എസ്.ക്യാമ്പ് സമാപിച്ചു.

ആലത്തിയൂർ: കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ എൻ.എസ്.എസ്. സ്വാതന്ത്ര്യാമൃതം സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട്…

സ്വാതന്ത്ര്യ ദിനംപതാക നിർമ്മിച്ച് ആഘോഷം

പറവണ്ണ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പതാക നിർമിച്ച് കുരുന്നുകൾ. പറവണ്ണ സലഫി ഇ എം സ്കൂളിലെ പ്രി പ്രൈമറി വിദ്യാർത്ഥികളാണ് പതാക നിർമിച്ച് സ്വാതന്ത്ര്യ ദിനാഘോഷം വർണാഭമാക്കിയത്. പാച്ചാട്ടിരി നൂർ ലൈക്കിൽ അധ്യാപകർ ക്കൊപ്പം എത്തിയ…

പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ ചൊല്ലി സംഘർഷം; സ്‌കൂൾ ക്യാമ്പസിൽ വൻ പ്രതിഷേധം

ചെന്നൈ : തമിഴ്‌നാട്ടിൽ പോലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം. കല്ലുറിച്ചി ജില്ലയിലെ ചിന്നസേലത്തിനടുത്തുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ സ്‌കൂളിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു. …

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

2000 ജനുവരി ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാതെ റദ്ദായിപ്പോയവര്‍ക്ക് (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1999 മുതല്‍ 01/2022 വരെ എന്ന്…

സ്കൂളുകളിലെ ഭക്ഷണം പരിശോധിക്കാന്‍ സമിതി; ജനപ്രതിനിധികള്‍ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തിന് പിന്നാലെ തുടര്‍നടപടികളുമായി സര്‍ക്കാര്‍. സ്കൂളുകളില്‍ ആരോഗ്യകരമായ ഭക്ഷണമുറപ്പാക്കുന്നതിനായി സംയുക്ത പരിശോധന നടത്താന്‍ സർക്കാർ തീരുമാനിച്ചു .…

അദ്ധ്യാപകർ ഇന്ന് സ്കൂളിൽ ഹാജരാകേണ്ട, പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി

തിരുവനന്തപുരം: ഒന്നു മുതൽ ഒൻപതു വരെ ക്ളാസിൽ പഠിപ്പിക്കുന്ന അദ്ധ്യാപകർ ഇന്നും അടുത്ത ശനിയാഴ്ചയും സ്കൂളിൽ ഹാജരാകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളുടെ അധിക നിയന്ത്രണം…

സ്കൂൾ സമയം വൈകുന്നേരം വരെയാക്കുന്നത് പരിഗണനയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ അധ്യയനം വൈകുന്നേരംവരെയാക്കുന്നത് സർക്കാർ പരിഗണിക്കുന്നു. നിലവിൽ ഉച്ചവരെയാണ് ക്ലാസുകൾ. ഡിസംബറോടുകൂടി അധ്യയനം വൈകുന്നേരംവരെ നടത്താനുള്ള നിർദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്. മന്ത്രി…

ചെമ്പ്ര യു.പി സ്കൂളിൽ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി

തിരുർ: ചെമ്പ്ര എ.എം.യു.പി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന തിരുർ ഉപജില്ലയിലെ പ്രധാന സ്കൂളാണ് ചെമ്പ്ര എ എം.യു.പി സ്കൂൾ . ചെമ്പ്ര എ.എം.യു.പി സ്കുളിൽ നിർമ്മിക്കുന്ന…

മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് വിദ്യാർഥികളെ മോചിപ്പിക്കണം

പൊന്നാനി: ഓൺലൈൻ പഠന കാലത്ത് ശാരീരിക, മാനസിക, സമ്മർദ്ധങ്ങൾക്കടിമപ്പെടാതെ ശ്രദ്ധിക്കേണ്ടത് അധ്യാപക സമൂഹമാണെന്ന്. അറബിക് സ്പെഷ്യൽ ഓഫിസർ (ASo) ടി പി ഹാരിസ് പ്രസ്താവിച്ചു-പൊന്നാനി ഉപജില്ലാ അറബിക് അക്കാദമിക് കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്ത്…

കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് ഓണത്തിന് മുന്‍പ്

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ എല്ലാ സ്കൂൾ കുട്ടികൾക്കും സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതു വരെ ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ചെയ്യാൻ സർക്കാർ തീരുമാനം. ആദ്യഘട്ടമായി…