സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പൊ​ലീ​സി​നെ​ ​അ​ധി​ക്ഷേ​പി​ച്ചയാൾ അ​റ​സ്റ്റി​ൽ​

പോ​ത്തു​ക​ൽ​:​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പൊ​ലീ​സി​നെ​ ​അ​ധി​ക്ഷേ​പി​ക്കു​ക​യും​ ​വെ​ല്ലു​വി​ളി​ക്കു​ക​യും​ ​ചെ​യ്ത​ ​യു​വാ​വ് ​അ​റ​സ്റ്റി​ൽ​ .​ ​പോ​ത്തു​ക​ല്ല് ​കോ​ടാ​ലി​പൊ​യി​ൽ​ ​മു​ണ്ട​മ്പ്ര​ ​അ​ബ്ദു​റ​ഹി​മാ​നെ​യാ​ണ് ​(40​)​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​

ഇ​യാ​ളെ​ ​നി​ല​മ്പൂ​ർ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​ജു​ഡീ​ഷ്യ​ൽ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ജാ​മ്യ​മി​ല്ലാ​ ​വ​കു​പ്പ് ​പ്ര​കാ​ര​മാ​യി​രു​ന്നു​ ​അ​റ​സ്റ്റ് .കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ൾ​ ​പാ​ലി​ക്കാ​തെ​ ​ബാ​ങ്കി​ൽ​ ​ക്യൂ​ ​നി​ന്ന​ ​പെ​ൺ​കു​ട്ടി​ക്കെ​തി​രെ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത​ ​വി​ഷ​യം​ ​ഉ​യ​ർ​ത്തി​യാ​ണ് ​പൊ​ലീ​സി​നെ​തി​രെ​ ​യു​വാ​വ് ​തെ​റി​യ​ഭി​ഷേ​കം​ ​ന​ട​ത്തി​യ​ത്.ത​നി​ക്കെ​തി​രെ​ ​കേ​സെ​ടു​ക്കാ​നും​ ​വെ​ല്ലു​വി​ളി​ച്ചി​രു​ന്നു.സേ​ന​യു​ടെ​ ​വീ​ര്യം​ ​കെ​ടു​ത്തു​ന്ന​ ​ന​ട​പ​ടി​യാ​ണ് ​യു​വാ​വിന്റേതെന്ന് സി.ഐ പറഞ്ഞു.