Main Banner

കരിപ്പൂർ വിമാനദുരന്തത്തിന് പിന്നിൽ പൈലറ്റിന്റെ വീഴ്‌ച്ച:അന്വേഷണ റിപ്പോർട്ട്

തിരുവനതപുരം: കരിപ്പൂർ വിമാനദുരന്തത്തിന് ഇടയാക്കിയത് പൈലറ്റിൻ്റെ വീഴ്ചയാണെന്ന് വ്യക്തമാക്കി അന്വേഷണ റിപ്പോർട്ട്. വിമാനം താഴെയിറക്കിയത് റൺവേയുടെ പകുതിയും കഴിഞ്ഞാണ്. റൺവേയിൽ നിന്ന് വിട്ട് വശങ്ങളിലേക്ക് വിമാനം തെന്നിമാറി. മുന്നറിയിപ്പുകൾ നൽകിയിട്ടും അമിത വേഗത്തിൽ മുൻപോട്ട് പോയി. ഇന്ധന ടാങ്കിൽ ചോർച്ചയുണ്ടായി എന്നും റിപ്പോർട്ടിൽ പറയുന്നു.

1 st paragraph

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ടെര്‍മിനലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി റണ്‍വേയുടെ കിഴക്കുഭാഗത്ത് നിന്ന് താഴേക്ക് പതിച്ചത്. 21 പേര്‍ മരിച്ച ദുരന്തത്തില്‍ 96 പേര്‍ക്കായിരുന്നു സാരമായി പരിക്കേറ്റത്. 73 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

2nd paragraph