കാർഡിയോളജി വിഭാഗം ലോഗോ പ്രകാശനം മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിച്ചു

ആലത്തിയൂർ: ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി കാർഡിയോളജി വിഭാഗം
ലോഗോ പ്രകാശനം ബഹു.തുറമുഖം-മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി
അഹമ്മദ് ദേവർ കോവിൽ നിർവഹിച്ചു.


ചടങ്ങിൽ ഇമ്പിച്ചിബാവ സഹകരണ ആശുപത്രി
എക്സി. ഡയറക്ടർ എ. ശിവദാസൻ
മാനേജിംഗ് ഡയറക്ടർ കെ. ശുഐബ് അലി
തുടങ്ങിയവർ പങ്കെടുത്തു.