Browsing Tag

Doctors nurses staff hospital DMO health department

ഐ എം എ വനിതാ ദിനാഘോഷം

മലപ്പുറം: ഐ എം എ മലപ്പുറം ബ്രാഞ്ച് വനിതാ വിഭാഗം ഡോക്ടര്‍മാരുടെ അന്താരാഷ്ട്ര വനിതാ ദിനാഘോഷം മലപ്പുറം ഐ എം എ ഹാളില്‍ മഞ്ചേരി സെഷന്‍സ് ജഡ്ജി എസ് നസീറ ഉദ്ഘാടനം ചെയ്തു. ഡോ. അശോക വല്‍സല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്

ട്രയാജ് സംവിധാനം ജില്ലാ താലൂക്ക് ആശുപത്രികളില്‍ നടപ്പാക്കണം; കെ ജി എം ഒ എ

മലപ്പുറം: അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ അസുഖത്തിൻ്റെ അടിയന്തിര പ്രാധാന്യമനുസരിച്ച് തരംതിരിച്ച് ചികിത്സ ലഭ്യമാക്കുന്ന ട്രയാജ് സംവിധാനം ജില്ലാ താലൂക്ക് ആശുപത്രികളില്‍ നടപ്പാക്കണമെന്ന് കെ ജി എം ഒ എ

മലയാളി നഴ്സിങ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

ചെറുപുഴ: മംഗളുരുവിൽ ചെറുപുഴ സ്വദേശിനിയായ നഴ്സിങ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. ചെറുപുഴ ചിറ്റാരിക്കാൽ സ്വദേശിനി നീന സതീഷാണ് (19) മരിച്ചത്. കൊളാസോ നഴ്സിങ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു. ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക്

മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തില്‍ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തില്‍ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. സ്ത്രീരോഗവിഭാഗം (മൂന്ന്) യൂണിറ്റ് ചീഫ് പ്രൊഫ. ഡോ. ശരവണകുമാറിനെയാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.

വെട്ടം ഹോമിയോ ആശുപത്രിയിൽ വിതരണം നടത്തേണ്ട മരുന്നുകൾ സ്വകാര്യ ക്ലിനിക്കിൽ

വെട്ടം: ഹോമിയോ ആശുപത്രിയിലെ മരുന്നുകൾ മെഡിക്കൽ ഓഫീസറുടെ സ്വകാര്യ ക്ലിനിക്കിൽ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തിൽ ക്ലിനിക്കിൽനിന്ന് ലക്ഷങ്ങൾ വില വരുന്ന മരുന്നുകൾ പിടിച്ചെടുത്തു. വെട്ടം ആലിശേരിയിലെ പഞ്ചായത്ത് ഹോമിയോ ആശുപത്രിയിലെ

കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ആലപ്പുഴ: ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തുക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അർദ്ധരാത്രിയാണ് സംഭവം. വണ്ടാനം

കാർഡിയോളജി വിഭാഗം ലോഗോ പ്രകാശനം മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിച്ചു

ആലത്തിയൂർ: ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി കാർഡിയോളജി വിഭാഗംലോഗോ പ്രകാശനം ബഹു.തുറമുഖം-മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രിഅഹമ്മദ് ദേവർ കോവിൽ നിർവഹിച്ചു. ചടങ്ങിൽ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിഎക്സി. ഡയറക്ടർ എ. ശിവദാസൻമാനേജിംഗ്

ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് കോവിഡ് വാക്‌സിന്‍; നഴ്സ് പുഷ്പലതയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്…

ചെങ്ങന്നൂർ: ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയ നഴ്സ് പുഷ്പലതയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആദരിച്ചു. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെത്തിയാണ് മന്ത്രി നഴ്സിനെ അഭിനന്ദിച്ചത്. ജോലി കിട്ടാന്‍ മാത്രമല്ല ജോലി

ഐ.എം.എ ഡോ.എം. ഗോവിന്ദന്റെ സ്മരണക്കായി ബുധനാഴ്ച ദിവസങ്ങളിലെ സൗജന്യ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു.

വളാഞ്ചേരി: ഡോ. എം. ഗോവിന്ദന്റെ സ്മരണക്കായി ബുധനാഴ്ച ദിവസങ്ങളിലെ സൗജന്യ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. ഐ.എം.എ മുന്‍ പ്രസിഡന്റ് ഡോ. വി.യു.സീതി ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.വളാഞ്ചേരി ഐ.എം.എ,ചെഗുവേര കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തിലാണ്