Fincat

തിരൂർ പയ്യനങ്ങാടിയിൽ വാഹനാപകടം


.

1 st paragraph

പയ്യനങ്ങാടി ജംഷനിലാണ് അപകടം നടന്നത്. ടോറസിനു പിറകിൽ അമിത വേഗതയിൽ വന്ന ടിപ്പറിടിച്ചാണ് അപകം

2nd paragraph

പയ്യനങ്ങാടി ജംഷനിൽ നിന്നും ഇരിങ്ങാവൂർ ഭാഗത്തേയ്ക്ക് തിരിയാനിരുന്ന ടോറസിനു പിറകിലാണ്  കല്ലു കയറ്റി വന്ന ടിപ്പർ ഇടിച്ചത്.മൂന്നുപേർക്ക് ഗുരുര പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ -വേശിപ്പിച്ചു.