ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു,

താനൂർ: മൂന്ന് വർഷ കാലത്തേക്ക് പുതുതായി തിരഞ്ഞടുക്കപ്പെട്ട ബ്രാഞ്ച് തലം മുതലുള്ള ഭാരവാഹികൾക്ക് എസ് ഡി പി ഐ താനൂർ മണ്ഡലം കമ്മറ്റിക്ക് കീഴിൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു, പുത്തനത്താണി മലബാർ ഹൗസിൽ നടന്ന പോഗ്രാം ദേശീയ പ്രസിഡന്റ് എം കെ ഫൈസി വീഡിയോ കോൺഫ്രൻസ് വഴി ഉത്ഘാടനം ചെയ്തു,

ജില്ലാ പ്രസിഡന്റ് ഡോ: സി എഛ് അഷ്‌റഫ്‌(ഇഫക്റ്റീവ് മാനേജ്മെന്റ് ) ഡോ ഹബീബ് (മനോഭാവം)എ കെ അബ്ദുൽ മജീദ് (വർത്തമാന കാല രാഷ്ട്രീയം )ഹബീബ് റഹ്മാൻ ചേലാമ്പ്ര(കമ്മൂണിക്കേഷൻ )എന്നിവർ വിവിധ സെഷനുകളിൽ ക്‌ളാസുകൾ നൽകി മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള പോഗ്രാം നിയന്ദ്രിച്ചു സെക്രട്ടറി ഫിറോസ് നൂർമൈതാനം നന്ദി പറഞ്ഞു.