വൈലത്തൂരിൽ കുട്ടികൾക്ക് വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തിയാൾ അറസ്റ്റിൽ.

കൽപകഞ്ചേരി: വൈലത്തൂരിലും പരിസര പ്രദേശങ്ങളിലും കുട്ടികൾക്കും മറ്റും കഞ്ചാവ് ചെറിയ പാക്കറ്റുകളിലായി വിൽപ്പന നടത്തുന്ന വൈലത്തൂർ ബംഗ്ലാംകുന്ന് സ്വദേശിയായ അബ്ദുൽ ഖാദർ  ചോലക്കൽ തൂമ്പിൽ ഹൗസ് .

എന്നയാളെ കൽപകഞ്ചേരി സബ്ബ് ഇൻസ്പെക്ടർ പ്രദീപ് കുമാറും ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടി. പ്രതിയെ തിരൂർ കോടതി റിമാന്റ് ചെയ്തു.