Fincat

പാചകവാതകം, ഇന്ധന വിലവർദ്ധനവിനെതിരെ എസ് ഡി ടി യു പ്രതിഷേധം സംഘടിപ്പിച്ചു,

താനൂർ : പാചകവാതകം, ഇന്ധന വിലവർദ്ധനവിനെതിരെ സോഷ്യൽ ഡാമോക്രറ്റിക് ട്രേഡ് യൂണിയൻ എസ് ഡി ടി യു താനൂർ ഏരിയ കമ്മറ്റിയിയുടെ കീഴിൽ മൂച്ചിക്കലിൽ പ്രതിഷേധം സംഘടിപ്പിച്ചു,വില നിയന്ത്രണാധികാരം സർക്കാർ ഏറ്റെടുക്കുക,അധിക നികുതികൾ പിൻവലിക്കുക, ക്രോർപറേറ്റ് ദ്ല്ലാൾ പണി അവസാനിപ്പിക്കുക, സർക്കാരിന്റെ ജനദ്രോഹ നടപടികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്,

1 st paragraph

ഏരിയ ഭാരവാഹികളായ സെമീർ നിറമരതൂർ, നാസർ വൈലത്തൂർ, ഷാജി വിശാരത്ത് ഒഴൂർ ,ഇസ്മായിൽ തലക്കടതൂർ, ഇസ്മായിൽ താനൂർ, അഷ്‌റഫ്‌ മൂലക്കൽ, നവാസ് ഒഴൂർ എന്നിവർ നേതൃത്വം നൽകി.

2nd paragraph