Fincat

തിരുനാവായയിൽ മണൽ കടത്തിന് ഉപയോഗിച്ച തോണികൾ പിടികൂടി നശിപ്പിച്ചു.

തിരുനാവായ : ഭാരതപ്പുഴയിൽനിന്ന് കടത്തിയ മണലും മണൽക്കടത്തിനുപയോഗിച്ച തോണികളും തിരൂർ പോലീസ് പിടിച്ചെടുത്തു.

1 st paragraph

തിരൂർ സി.ഐ. എം. ജിജോയുടെ നേതൃത്വത്തിലുള്ള സംഘം ബന്തർകടവ്, കുഞ്ചിക്കടവ് എന്നിവിടങ്ങളിൽനിന്നായി എട്ടു തോണികളും കടത്താനായി സൂക്ഷിച്ച മണലുമാണ് പിടിച്ചെടുത്തത്.

2nd paragraph

പത്ത് ലോഡോളം മണൽ റവന്യൂ അധികൃതരുടെ നിർദേശപ്രകാരം തിരൂർ സിവിൽസ്റ്റേഷൻ വളപ്പിലേക്ക് മാറ്റി. തോണികൾ ജെ.സി.ബി. ഉപയോഗിച്ച് നശിപ്പിച്ചു.