Fincat

കടന്നൽ കുത്തേറ്റു മരിച്ചു

മലപ്പുറം: ഹാജിയാർ പള്ളി കോൽ മണ്ണ സ്വദേശി കടന്നൽ കുത്തേറ്റു മരിച്ചു. കളത്തിങ്ങൽ സലിം എന്ന സലിപ്പ യാണ് മരിച്ചത്.

രാവിലെ സമീപത്തെ പറമ്പിലേക്ക് കാട് വെട്ടാൻ പോയതായിരുന്നു. കടന്നൽ കുത്തേറ്റ ഉടനെ കെ പി എം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബറടക്കം ഇന്ന് 5.30 ന് വലിയങ്ങാടി ജുമാ മസ്ജിദിൽ