Shobika

സപ്തദിന എൻ.എസ്.എസ്. അതിജീവനം ക്യാമ്പ് സമാപിച്ചു.

തിരൂർ: ആലത്തിയൂർ കെ.എച്ച്.എം.ഹയർ സെക്കണ്ടറി സ്ക്കൂളിലെ സപ്തദിന എൻ.എസ്.എസ്. അതിജീവനo ക്യാമ്പ് സമാപിച്ചു.
ചടങ്ങിൽ സ്വാഗതം പ്രോഗ്രാം ഓഫീസർ ജംസീർ ഐ.പി, പ്രിൻസിപ്പാൾ ടി. സുനത അധ്യക്ഷം വഹിച്ചു. എച്ച്.എം.പി.കെ.അബ്ദുൾ ജബ്ബാർ, പി.ടി.എ.പ്രസിഡണ്ട്. കെ.പി. ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു .

1 st paragraph

പി .ടി .എ വൈസ് പ്രസിഡണ്ട് മജീദ് മൈ ബ്രദർ ,എസ്.എസ്.ജി.ചെയർമാൻ നൗഷാദ് കുണ്ടനി, വെൽഫെയർ കമ്മിറ്റി ചെയർമാൻ സുഭാഷ് പയനാട് ,മുൻ പ്രോഗ്രാം ഓഫീസർ പ്രവീൺ എ.സി, സ്റ്റാഫ് സെക്രട്ടറി ഷെബീർ നെല്ലിയാളി, സൈനുദ്ധീൻ .ടി, അഫീല റസാക്ക് ,സുവർണ്ണ, ഹാഷിഫ, എൻ.എസ്.എസ്.വളണ്ടിയർ കുമാരി അവനിക് ത ശശികുമാർ എന്നിവർ പ്രസംഗിച്ചു.

2nd paragraph

കേരള സംസ്ഥാന പി.ടി.എ. അവാർഡ് നേടിയ പ്രവീൺ എ.സിയെ ആദരിച്ചു.