Fincat

കെ എസ് ടി യു സമ്മേളനം ബുധനാഴ്ച

പൊന്നാനി: ഉപജില്ലാ, കെ, എസ്.ടി’യു, സമ്മേളനം 13-01-2022-ബുധനാഴ്ച 2-30- PM ന് എം.ഐ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്താൻ ഉപജില്ലാ ‘ കെ.എസ്- ടി.യു. പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു, ടി,സി, സുബൈർ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനം ‘വിദ്യാഭ്യാസ സമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവയിൽ സംഘടന, സർവീസ്, അക്കാദമികം, ആദരം, കൗൺസിൽ മീറ്റ് എന്നീ സെഷനുകൾ നടക്കും.


പൊന്നാനി മുനിസിപ്പൽ പ്രതിപക്ഷ നേതാവ്, ഫർഹൻ ബിയ്യം’ ഉദ്ഘാടനം നിർവഹിക്കും
,, സ്വത്വം തേടുന്ന പൊതു വിദ്യാഭ്യാസം” സമ്മേളന പ്രമേയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി മുഖ്യ പ്രഭാഷണം നിർവഹിക്കും
എം പി, നിസാർ ‘സംസ്ഥാന, ജില്ലാ ഭാരവാഹികളായ ‘കെ -എം.അബ്ദുള്ള ‘വി’ എ.ഗഫൂർ ‘മജീദ് കാടേങ്ങൽ, എം.പി.മുഹമ്മദലി, ഇ.പി.എ.ലത്തീഫ് ,കെ -എം, ഹനീഫ, ജലീൽൈ വൈരം കോട്, സി ,അബ്ദുറഹിമാൻ, സി ടി ‘ജമാലുദ്ദീൻ തുടങ്ങിയവർ പ്രസംഗിക്കും, സമഗ്ര സംഭാവനാ പുരസ്കാരവും, പി, ടി, എ, അവാർഡ് ജേതാവുമായ ‘ സക്കീർ വെളിയം കോടിനെയും വിവിധ പരീക്ഷകളിൽ ഉന്നത സ്ഥാനം നേടിയ വിദ്യാർഥികളെയും സമ്മേളനത്തിൽ ആദരിക്കും
യോഗത്തിൽ ‘പി.പി-ശം സു, വി കെ , മുഹമ്മദ് ശബീർ .

2nd paragraph


ഖമാലുദ്ദീൻ, അബ്ദുസ്സമദ്
മജീദ് വന്നേരി ,ആ തി ഖ മാറഞ്ചേരി ,മുസ്തഫ, ഖാലിദ്, ഹമീദ്, തുടങ്ങിയവർ പ്രസംഗിച്ചു