താഴത്ത് അമ്മാളു അന്തരിച്ചു.

പുതുപ്പള്ളി മുക്കോലം താഴത്ത് അമ്മാളു (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞക്കൻ.

മക്കൾ: ഭാസ്ക്കരൻ, ദേവകി.
മരുമക്കൾ: തങ്കമണി, പരേതനായ ബാലകൃഷ്ണൻ. ശവസംസ്കാരം തിങ്കൾ പകൽ 10ന് വീട്ടുവളപ്പിൽ