Fincat

വഴിക്കടവിൽ കോഴി ഫാമിന് തീപിടിച്ച് നാലായിരത്തില്‍പരം കോഴികള്‍ ചത്തു

മലപ്പുറം: വഴിക്കടവിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള കോഴി ഫാമിലുണ്ടായ തീപിടിത്തത്തിൽ 4000 ത്തിൽപരം കോഴികൾ ജീവഹാനി സംഭവിച്ചു.

1 st paragraph

പനക്കച്ചാൽ വഴിക്കടവ് മംഗരയിൽ ബിജുവിന്റെ ഉടമസ്ഥയിലുള്ള കോഴി ഫാമിനാണ് തീ പിടിച്ചത്. ഫാമിലുണ്ടായിരുന്ന വളർച്ച എത്തിയ കോഴികൾ ഭൂരിഭാഗവും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മുക്കത്ത് നിന്നും എത്തിയ ഫയർ ഫോഴ്സും നാട്ടുകരും ചേർന്ന് തീ അണച്ചു.

2nd paragraph