Fincat

ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം ഉടൻ

മലപ്പുറം: അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയ നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം ഉടൻ. ജനത്തിരക്ക് അടക്കമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ചാണ് പുലർച്ചെ ഒരു മണിക്കു തന്നെ ഖബറടക്കാൻ ബന്ധുക്കളും പാർട്ടി നേതൃത്വവും തീരുമാനിച്ചത്.

1 st paragraph

പാണക്കാട് ജുമാമസ്ജിദിൽ നടക്കുന്ന മയ്യിത്ത് നിസ്‌കാരത്തിനു ശേഷം ഖബർസ്ഥാനിൽ ജനാസ മറവ് ചെയ്യും.

2nd paragraph