Main Banner

പി അയ്യപ്പൻ സ്മാരക ചാരിറ്റബിൾട്രസ്റ്റ് അന്നാരയിൽ തുടക്കമായി.

തിരൂർ: തിരൂരിലെ സി പി ഐ എം സ്ഥാപക നേതാവായിരുന്ന പി അയ്യപ്പൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനങ്ങൾക്ക് അന്നാര സാംസ്കാരിക കേന്ദ്ര
ത്തിൽ തുടക്കമായി. ട്രസ്റ്റ് പ്രവർത്തനങ്ങൾ വള്ളത്തോൾ സ്മാരക ട്രസ്റ്റ് ചെയർമാൻ
വി വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു, ട്രസ്റ്റ് ചെയർമാൻ കെ കൃഷ്ണൻ നായർ
അധ്യക്ഷനായി.

1 st paragraph

ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടന്ന മെഡിക്കൽ ക്യാമ്പ് സി പി ഐ എം ജില്ലാ കമ്മറ്റി മെമ്പർ ഇ ജയനും , ജന സേവാ
കേന്ദ്രം ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടിയും. ഉദ്ഘാടനം ചെയ്തു.
ബിരിയാണി ചലഞ്ചിൽ സമാഹരിച്ച തുകയുടെ ചെക്ക് ലോക്കൽ സെക്രട്ടറി
ടി ദിനേശ് കുമാർ ട്രസ്റ്റി ന് കൈമാറി. തിരുർ മുനിസിപ്പൽ വൈസ് ചെയർമാൻ പി രാമൻ കുട്ടി, കൗൺസിലർമാരായ വി ഹാരിസ്, അഡ്വ. എസ് ഗിരീഷ്, എസ് ഷബീർ അലി, ഇന്ദിര കൃഷ്ണൻ, സെക്രട്ടറി അഡ്വ. വി
ചന്ദ്രശേഖരൻ , പി പി ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.

photo:പി അയ്യപ്പൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് വിവി ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു .

2nd paragraph