Fincat

മനപ്പൂര്‍വമുള്ള അപകടമാണെന്നു സംശയിക്കുന്നതായി ഖുശ്ബു.

ട്രക്ക് ഡ്രൈവറെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

ചെന്നൈ: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ചലച്ചിത്ര താരം ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ട്രക്കിടിച്ചു. തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ ചെന്നൈ മെല്‍മരുവത്തൂരിലാണ് സംഭവം.

1 st paragraph

ബിജെപിയുടെവേല്‍യാത്രയില്‍ പങ്കെടുക്കാന്‍ കടലൂരിലേക്കു പോവുന്നതിനിടെയാണ് അപകടം. മനപ്പൂര്‍വമുള്ള അപകടമാണെന്നു സംശയിക്കുന്നതായി ഖുശ്ബു പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. അപകടത്തില്‍ തകര്‍ന്ന കാറിന്റെ ചിത്രങ്ങള്‍ ഖുശ്ബു ട്വീറ്റ് ചെയ്തു.