Shobika

ജില്ലയില്‍ നാല് പേര്‍ക്ക് കോവിഡ്



ജില്ലയില്‍ തിങ്കളാഴ്ച (ഏപ്രില്‍ നാല് ) നാല് പേര്‍ക്ക്  കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 670 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.