Fincat

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഇന്ന് പവന് 120 രൂപയാണ് കൂടിയത്.

1 st paragraph

ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,440 ആയി. ഗ്രാമിന് 4,930 രൂപയും വില വര്‍ധിച്ചു.

2nd paragraph

കഴിഞ്ഞ ദിവസം സ്വര്‍ണവില 560 രൂപ കുറയുകായിരുന്നു. കഴിഞ്ഞ ദിവസത്തെ വില പവന് 39,320 രൂപയായിരുന്നു. ഗ്രാമിന് 4,915 രൂപയുമായിരുന്നു വില.

ദിവസങ്ങളായി സ്വര്‍ണവില കൂടിവരികയായിരുന്നു. അതിനിടയിലാണ് ഇന്നലെ വില കുറഞ്ഞത്.