Main Banner

കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെണ്‍ഷനേഴ്‌സ് കൗണ്‍സില്‍ മലപ്പുറം ജില്ലാ അഡ്‌ഹോക്ക് കമിറ്റി രൂപീകരിച്ചു.

മലപ്പുറം:  കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെണ്‍ഷനേഴ്‌സ് കൗണ്‍സില്‍ മലപ്പുറം ജില്ലാ അഡ്‌ഹോക്ക് കമിറ്റി രൂപീകരിച്ചു. സംഘടനയിലെ പ്രഥമ അംഗത്വ വിതരണം എച്ച് വിന്‍സെന്റിന് നല്കിക്കൊണ്ട് സംഘടനയുടെ സംസ്ഥാന ജന.സെക്രട്ടറി സുകേശന്‍ ചൂലിക്കാട് നിര്‍വ്വഹിച്ചു.

കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെണ്‍ഷനേഴ്‌സ് കൗണ്‍സില്‍ അംഗത്വ വിതരണം സംസ്ഥാന ജനറല്‍ സെക്രട്ടറി സുകേശന്‍ നിര്‍വ്വഹിക്കുന്നു
1 st paragraph

സംഘടനയുടെ ഭാരവാഹികളായി ബി.തുളസീധരന്‍ നായര്‍ (പ്രസിഡന്റ്) അക്ബര്‍ കൊളക്കാടന്‍ (സെക്രട്ടറി) വിശ്വംഭരന്‍ (ട്രഷറര്‍)  എന്നിവരെ തെരഞ്ഞെടുത്തു. ചന്ദ്രബാബു.വി (ജോ. സെക്രട്ടറി) വി ഗംഗാധരന്‍ വൈ. പ്രസിഡന്റ്. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ സി സുരേഷ് ബാബു, വര്‍ക്കേഴ്‌സ് കോഓര്‍ഡിനേഷന്‍ ജില്ലാ പ്രസിഡന്റ് എ.അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

2nd paragraph