Fincat

ഐഎഎസ് തലപ്പത്ത് കൂട്ടമാറ്റം; ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കളക്ടര്‍, എറണാകുളത്ത് രേണു രാജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് കൂട്ടമാറ്റം. ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെയും എറണാകുളം കളക്ടറായി രേണു രാജിനെയും നിയമിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടറായി ജെറോമിക് ജോര്‍ജിനെ നിയമിച്ചു.

1 st paragraph

തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാകും. പിആര്‍ഡി ഡയറക്ടറായി ജാഫര്‍ മാലികിനെയും കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടറായി ഹരികിഷോറിനെയും നിയമിക്കും. കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടറായ രാജമാണിക്യത്തെ റൂറല്‍ ഡെവലപ്മന്റ് കമ്മീഷണറാക്കിയും സര്‍ക്കാര്‍ ഉത്തരവിറക്കി.

2nd paragraph