തറയൻ കണ്ടത്തിൽ സൈനബ ഹജ്ജുമ്മ നിര്യാതയായി

തിരൂർ: നടുവിലങ്ങാടി മഹല്ലിലെ ഖത്തീബ് ആയിരുന്ന പരേതനായ ചാണാട്ട് കുഞ്ഞുമുഹമ്മദ് മുസ്ലിയാരുടെ ഭാര്യ തറയൻ കണ്ടത്തിൽ സൈനബ ഹജ്ജുമ്മ(83) നിര്യാതയായി, കബറടക്കം നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

മക്കൾ അബ്ദുറഹിമാൻ മുസ്‌ലിയാർ ഇസ്മായിൽ മുസ്ലിയാർ
സുബൈർ (ദുബായ്) ഹബീബ് റഹ്‌മാൻ (ഷാർജ) ,ഉബൈദ്, സഫിയ,റാബിയ, ഹാജറ,ആസിയ, ഉമുസൽമ , ഖദീജ,സുഹ്റ, മറിയം,ഉമൈമ.
മരുമക്കൾ .
സൈനുദ്ദീൻ മുസ്‌ലിയാർ ഏഴൂർ, സമസ്ത മുശാവറം എംപി മുസ്തഫ ഫൈസി തിരൂർ, മൂസ മുസ്‌ലിയാർ ഇരിങ്ങാവൂർ, അബ്ദുല്ലത്തീഫ് ഫൈസി ആതവനാട്, മർഹൂം കെ പി അബൂബക്കർ ഹാജി മുത്തൂർ, കുഞ്ഞാലൻകുട്ടി ഫൈസി എടക്കുളം , കെ പി അബ്ദുന്നൂർ മുസ്‌ലിയാർ താനാളൂർ ,ഷറഫുദ്ദീൻ മുസ്ലിയാർ വാണിയന്നൂർ,, കെ പി അബ്ദുൽ റഊഫ് പുത്തനത്താണി. ആയിഷാബി , സീനത്ത് ഹാജറ, ജസീന ,ആരിഫ