Shobika

എപിജെ അബ്ദുൽ കലാം 3-ാം വാർഷികാഘോഷ പരിപാടിയുടെ സ്വാഗത സംഗം ഓഫീസ് ഉദ്ഘാടനം ചെയ്തു.

തിരൂർ: എപിജെ അബ്ദുൽ കലാം ട്രസ്റ്റിന്റെ 3-ാം വാർഷികാഘോഷത്തിന്റെ സ്വാഗത സംഗം ഓഫീസ് തിരൂർ പൂങ്ങോട്ടുകളം ദാറുസ്സലാം മാളിൽ വർക്കിംഗ് ചെയർമാൻ അഡ്വ പി നസറുള്ളയുടെ അദ്ധ്യക്ഷതയിൽ പ്രമുഖ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകൻ പാറപ്പുറത്ത് ബാവാ ഹാജി ഉൽഘാടനം നിർവ്വഹിച്ചു ,

1 st paragraph

മുഖ്യാതിധിയായി വിവി. ബെന്നി, DYSP. തിരൂർ.സിഎംടി മഷൂദ്, ഡോ ജബ്ബാർ അഹമ്മദ്, ഫിറോസ് നാലകത്ത് , കെകെ റസാക്ക് ഹാജി, ബാവ കല്ലിങ്ങൽ, Dr ഫാബിത ഇബ്രാഹിം. Dr.ജെസ്നി ബഷീർ.അഡ്വ സബീന, കെ.പി.ശംസാബി. പി സുഹറ, പി.അബ്ദുൽ വഹാബ്, അബ്ദുൽ ഖാദർ പഞ്ചമി .ഷെരീഫ്, എം.ഇ.എസ്.സക്കീർ കുളക്കാട്. അബ്ദുൽ ഖാദർ പഞ്ചമി, ജിൻഷിദ്‌ ബാബു, ഷാഫി മുണ്ടേക്കാട്ട് , വിജയൻ ചെമ്പജ്ജേരി, എന്നിവർ സംബന്ധിച്ചു.

2nd paragraph