Fincat

സി എച്ച് മുഹമ്മദ് ഗദ്ദാഫിയെ ആദരിച്ചു

മലപ്പുറം : ഡോ എപിജെ അബ്ദുല്‍ കലാം പുരസ്‌കാരം കരസ്ഥമാക്കിയ മലയില്‍ ഗ്രൂപ്പിന്റെ  ചെയര്‍മാനുമായ ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യം കൂടിയായ സി എച്ച് മുഹമ്മദ് ഗദ്ദാഫിയെ മലപ്പുറം ജി ബി എച്ച് എസ് എസ് തുല്യത അധ്യാപകരായ   ബഷീര്‍ ,ശുക്കൂര്‍, പഠിതാക്കളായ അഷറഫ് ജാഫര്‍ സുലൈഖ ബിനു ജി എച്ച് എസ് എസ് ഇരുമ്പുഴി ആനക്കയത്തിലെ തുല്യതാ പഠിതാക്കളായ മുഹമ്മദ് റാഫി മുഹമ്മദ് ശരീഫ് മറ്റു പഠിതാക്കള്‍ എന്നിവര്‍  ചേര്‍ന്ന് ആദരിച്ചു.

1 st paragraph
പടം…. ഡോ എപിജെ അബ്ദുല്‍ കലാം പുരസ്‌കാരം കരസ്ഥമാക്കിയ മലയില്‍ ഗ്രൂപ്പിന്റെ  ചെയര്‍മാന്‍  സി എച്ച് മുഹമ്മദ് ഗദ്ദാഫിയെ തുല്യത അധ്യാപകരും പഠിതാക്കളും ആദരിക്കുന്നു

2nd paragraph