Main Banner

താനൂർ സബ് ജില്ലാ കലോത്സത്തിൽ യുപി വിഭാഗം ഒപ്പനയിൽ അരീക്കാട് എഎംയുപി സ്കൂളിന് ഒന്നാം സ്ഥാനം

താനൂർ സബ് ജില്ല കലോത്സത്തിലെ ഗ്ലാമർ ഇനമായ യുപി വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അരീക്കാട് എഎംയുപി സ്കൂളിലെ മൊഞ്ചത്തിമാർ.

1 st paragraph

14 ടീമുകൾ മാറ്റുരച്ചമത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡോട് കൂടി വിജയിച്ചാണ് അരീക്കാട് സ്കൂളിന്റെ മൊഞ്ചത്തിമാർ, ഈ മാസം അവസാനത്തിൽ തിരൂരിൽ വെച്ച് നടക്കുന്ന മലപ്പുറം ജില്ലാ കലോത്സവത്തിൽ മത്സരിക്കാൻ യോഗ്യത നേടിയത്.