Fincat

Gold Rate Today: സ്വര്‍ണവില വീണു; സര്‍വകാല റെക്കോര്‍ഡില്‍ നിന്നുള്ള ഇടിവില്‍ പ്രതീക്ഷയുമായി ഉപഭോക്താക്കള്‍

തിരുവനന്തപുരം: സർവ്വകാല റെക്കോർഡില്‍ നിന്നും താഴെയിറങ്ങി സ്വർണവില. ഇന്ന് ഒരു പവന് 360 രൂപ കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു ഇന്നലെ സ്വർണ വ്യാപാരം.

1 st paragraph

വില കുറഞ്ഞെങ്കിലും 49,000 ത്തിന് മുകളില്‍ തന്നെയാണ് ഇന്നും വില. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 49,440 രൂപയാണ്.