കണ്ണൂർ: കണ്ണൂർ മൊറാഴയില്‍ വീട്ടില്‍ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു. കുന്നില്‍ ശശിധരന്റെ വീട്ടിലാണ് മോഷണം നടന്നത്.ടെറസിലെ ഗ്രില്‍സ് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. വീട്ടുകാർ തീർത്ഥാടനത്തിന് പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.