Fincat

താനാളൂർ തറയിൽ മണ്ണിശ്ശേരി മുഹമ്മദ് കുട്ടി നിര്യാതനായി

താനാളൂർ : താനാളൂർ തറയിൽ മണ്ണിശ്ശേരി

1 st paragraph

പരേതനായ ഞാറകടവത്ത് ഏനിക്കുട്ടിയുടെ മകനും ബിൽഡിംഗ്‌ കോൺട്രാക്ടറുമായ എൻ കെ മുഹമ്മദ് കുട്ടി (62)

നിര്യാതനായി .താനാളൂർ അങ്ങാടിയിലെ എൻ. കെ സ്റ്റോർ ഉടമയാണ്.

2nd paragraph

താനാളൂർ മഹല്ല് സംയുക്ത കമ്മിറ്റി, ബയാനുൽ ഹുദ മദ്രസ കമ്മിറ്റി, മണ്ണിശ്ശേരി പള്ളി കമ്മിറ്റി, താനാളൂർ ടൗൺ മുഹ്‌യുദ്ധീൻ ജുമാമസ്ജിദ് കമ്മിറ്റി , താനാളൂർ സുന്നി ജമാ-അത്ത് കമ്മിറ്റി,

റിലീഫ് കമ്മിറ്റി എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്..

ഭാര്യ: കദീജ.മക്കൾ: ഫൈസൽ, ഷാജഹാൻ. മരുമക്കൾ: സറീന, റഹ്മാബി. സഹോദരങ്ങൾ പാത്തുമ്മു, പരേതയായ കദിയാമു .