പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിലെ സബ് സെന്ററിന് സൗജന്യമായി ഭൂമി നൽകി 

പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിലെ സബ് സെന്ററിന് സൗജന്യമായി ഭൂമി നൽകി പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിലെ സബ് സെന്ററിന് സൗജന്യമായി ഭൂമി നൽകി പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിലെ സബ് സെന്ററിന് സൗജന്യമായി ഭൂമി നൽകി പരപ്പനങ്ങാടി:പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിലെ സബ് സെന്ററിന് സൗജന്യമായി ഭൂമി നൽകി

KP കഞ്ഞാലികുട്ടി വാക്ക് പാലിക്കുന്നു. അദ്ദേഹം 2018ൽ സബ്സെ ൻ്റെ ർ നിർമ്മിക്കാൻ ആലുങ്ങൽ കടപ്പറത്ത് സ്ഥലം ഇല്ലാത്ത കാര്യം അന്നത്തെ 45ാം വാർഡ് കൗൺസിലർKC നാസർ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ 4 സെൻ്റ് ഭൂമി സബ്സെ ൻ്റെറിന് ഞാൻ നൽകാമെന്ന് പറഞ്ഞു ആ ഭൂമി ഇപ്പോൾ അളന്ന് തിട്ടപ്പെടുത്തി ഭരണസമിതിക്ക് കൈമാറാൻ തീരുമാനിച്ചു രജിസ്ട്രേഷൻ നടപടി എത്രയും വേഗം ചെയ്യാമെന്ന് സ്ഥലം സന്ദർശിച്ച് ചെയർമാൻ ഷാഹുൽ ഹമീദ് ഉ റപ്പ് നൽകി.നേരത്തെ സ്വന്തമായി ഭൂമിയില്ലാത്ത 8 കുടുംബങ്ങൾക്ക് 3 സെന്റ് സ്ഥലം സ്വന്തമായി നൽകിയിരുന്നു. സബ് സെൻ്ററിനു സൗജന്യമായ നൽകുന്ന ഭൂമി ചെയർമാൻ ഷാഹുൽ ഹമീദ്, വൈസ് ചേർപേഴ്സൺ ഷഹർബാനു ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൻ ഹൈറുന്നീസ ,വികസന സ്റ്റാൻ്റിങ് ചെയർമാൻ PV മുസ്തഫ, ക്ഷേമം കാര്യ: മുഹ്സിന പ്രതിപക്ഷ നേതാവ് തുടശ്ശേരി കാർത്തികേയൻ, ഒന്നാം ഡിവിഷൻ കൗൺസിലർ.കെ.സി നാസർ.BP ഹംസക്കോയ പാണ്ടി യാസർ അറഫാത്ത്.അലി എന്നിവർ സ്ഥലം സന്ദർശിച്ചു