Fincat

നബിദിനം; യുഎഇയില്‍ പൊതുമേഖലയ്ക്ക് ശമ്ബളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയില്‍ നബിദിന അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് ആണ് ശനിയാഴ്ച ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പുറത്തിറക്കിയത്.ശമ്ബളത്തോട് കൂടിയ അവധിയാണ് ലഭിക്കുക.

1 st paragraph

സെപ്തംബര്‍ 15 ഞായറാഴ്ചയാണ് ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കുള്ള അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയ്ക്കും ഇതേ ദിവസം തന്നെയാകും അവധി പ്രഖ്യാപിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.