നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന്ഒരതിരുവേണം മന്ത്രി കെ ടി ജലീൽ

കുഞ്ഞാലികുട്ടി എം പി യുടെ കേരള രാഷ്ട്രീയത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിന്റെ പരിഹാസ രൂപേണയുള്ള ഫേസ്ബുക്ക് പോസ്റ്റ്.

2021 ൽ ലീഗിന് ഭരണമില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര

സഭയിലേക്കാകുമോ പോവുക?

UDF ൻ്റെ

ഹെഡ്മാഷായിപ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവ്?

പടച്ചവനെ പേടിയില്ലെങ്കിൽ

പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ?

നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണം. കണ്ടാലറിയാത്തവൻ കൊണ്ടാലറിയും. കാത്തിരിക്കാം