തോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

മലപ്പുറം: മലപ്പുറം ടൗണിനു സമീപമുള്ള തോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ ഏഴു മണിയോടെ മലപ്പുറം മച്ചിങ്ങല്‍ തോട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ കുറിച്ച് എന്തെങ്കിലും അറിയുന്നവര്‍ മലപ്പുറം പോലീസ് സ്‌റ്റേഷനിലോ താഴെപ്പറയുന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം. ഫോണ്‍: 04832734966,