ഗതാഗത നിയന്ത്രണം
അമ്മിനിക്കാട്- ഒടമല-പാറല്‍ റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 29 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. വാഹനങ്ങള്‍ അമ്മിനിക്കാട്-മേക്കരവ് ആനമങ്ങാട് റോഡ്, താഴേക്കോട് – മുതിരമണ്ണ – തൂത റോഡ് എന്നീ വഴികള്‍ ഉപയോഗിക്കണം.