ലാബ് ടെക്‌നീഷ്യൻ നിയമനം
വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ, ലാബ് ടെക്നീഷ്യൻ കം ട്രാൻസ്പോർട്ടർ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡി.എം.എൽ.ടി/ബി.എസ്.സി എം.എൽ.ടി സർട്ടിഫിക്കറ്റ്, പാര മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രവൃത്തി പരചിയമുള്ളവർക്ക് മുൻഗണന. ലാബ് ടെക്നീഷ്യൻ കം ട്രാൻസ്പോർട്ടർ തസ്തികയിൽ ഇരുചക്രവാഹനമുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ മാർച്ച് 27ന് രാവിലെ 10ന് കൂടികാഴ്ചയ്ക്ക് ആശുപത്രി മെഡിക്കൽ ഓഫീസിൽ എത്തണം.